Connect with us

National

സ്വര്‍ണ വിലയില്‍ വര്‍ധന; പവന് 200രൂപ കൂടി 30,400 ആയി

Published

|

Last Updated

ന്യൂഡല്‍ഹി  |സ്വര്‍ണവില ഇന്ന് പവന് 200 രൂപകൂടി 30,400 രൂപയായി. 3,800 രൂപയാണ് ഗ്രാമിന്റെ വില.
നാലു ദിവസംകൊണ്ട് 800 രൂപയാണ് വര്‍ധിച്ചത്.

സ്വര്‍ണം വാങ്ങിക്കൂട്ടിയവര്‍ വിറ്റുലാഭമെടുക്കുന്നതും വീണ്ടും വാങ്ങുന്നതുമാണ് വിപണിയിലെ ചാഞ്ചാട്ടത്തിന് കാരണം. മാര്‍ച്ച് 19ന് വില 29,600 ലേക്ക് ് താഴ്ന്നിരുന്നു.തുടര്‍ന്ന് പടിപടിയായി വിലവര്‍ധിക്കുകയാണുണ്ടായത്. മാര്‍ച്ച് ആറിനാണ് എക്കാലത്തെയും ഉയര്‍ന്ന വിലയായ 32,320 രൂപയില്‍ സ്വര്‍ണവിലയെത്തിയത്.

Latest