Connect with us

Kerala

കുമരംപുത്തുര്‍ സര്‍വീസ് സഹകരണ ബേങ്ക് പ്രസിഡന്റ് വാഹനാപകടത്തില്‍ മരിച്ചു

Published

|

Last Updated

പാലക്കാട്  | കുമരംപുത്തുര്‍ സര്‍വീസ് സഹകരണ ബേങ്ക് പ്രസിഡന്റ് വാഹനാപകടത്തില്‍ മരിച്ചു. കുമരംപുത്തുര്‍ തെക്കേകര കരീമിന്റെ മകനും സിപിഐക്കാരനുമായി ഷരീഫ് (40) ആണ് മരിച്ചത്.

തിങ്കളാഴ്ച വൈകിട്ട് 4 ന് നമ്പിയംകുന്ന് റോഡിലായിരുന്നു അപകടം. ഷരീഫ് സഞ്ചരിച്ച സ്‌കൂട്ടര്‍ ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.ജനുവരി 24നാണ് ബേങ്ക് പ്രസിഡന്റായി ഷരീഫ് ചുമതലയേറ്റത്.

Latest