Kerala
കൊറോണ: എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റും; 633പേര്‍ നിരീക്ഷണത്തില്‍
തിരുവനന്തപുരം | കൊറോണ വൈറസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 633 പേര്‍ നിരീക്ഷണത്തിലെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ.
പത്തു പേരുടെ രക്തസാംപിള്‍ അയച്ചതില്‍ ആറും നെഗറ്റീവാണ്. എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ക്ക് സ്‌ക്രീനിങ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.







