Connect with us

National

ആന്ധ്ര നിയമസഭാ സമതി പിരിച്ചുവിടാനുള്ള തീരുമാനത്തിന് അംഗീകാരം

Published

|

Last Updated

അമരാവതി | സംസ്ഥാനത്തെ നിയമസഭാ സമിതി പിരിച്ചുവിടാനുള്ള സര്‍ക്കാര്‍ തീരുമാനം ആന്ധ്രാ നിയമസഭയില്‍ പാസായി.നേരത്തേ ആന്ധ്ര മന്ത്രിസഭ ഇതിന് അംഗീകാരം നല്‍കിയിരുന്നു.
പ്രതിപക്ഷമായ ടി ഡി പിക്ക് ആധിപത്യമുള്ളതാണ് നിലവിലെ നിയമസഭാ സമിതി. ആന്ധ്രക്ക് മൂന്ന് തലസ്ഥാനങ്ങളെന്ന തീരുമാനം നിയമസഭാ സമിതി തള്ളിയതിനെ തുടര്‍ന്നാണ് പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

---- facebook comment plugin here -----

Latest