Connect with us

International

ഇറാഖിൽ യു എസ് എംബസിക്ക് സമീപം വീണ്ടും റോക്കറ്റ് ആക്രമണം

Published

|

Last Updated

ഇറാൻ സൈനിക മേധാവി ജനറൽ ഖാസിം സുലൈമാനിയെ ജനുവരി മൂന്നിന് ഇറാഖിൽ യു എസ് വ്യോമാക്രമണത്തിൽ വധിച്ചതിനെത്തുടർന്നാണ് മേഖലയിൽ സംഘർഷാവസ്ഥയുണ്ടായത്. തുടർന്ന് എട്ടിന് ഇറാഖിലെ യു എസിന്റെ സൈനികത്താവളത്തിനു നേരെ ഇറാന്റെ ആക്രമണവുമുണ്ടായിരുന്നു. ഈ മേഖലയിൽ ഇത് മൂന്നാം തവണയാണ് റോക്കറ്റാക്രമണമുണ്ടാകുന്നത്.

---- facebook comment plugin here -----