Connect with us

Kerala

ബ്ലാസ്റ്റേഴ്സ് കോച്ചിന് വിലക്ക്; ഒരു ലക്ഷം രൂപ പിഴയുമൊടുക്കണം

Published

|

Last Updated

ഡൽഹി | കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ എൽകോ ഷട്ടോറിക്ക് വിലക്കും പിഴയും. ഐ എസ് എല്ലിൽ എ ടി കെയുമായി നടന്ന മത്സരത്തിലെ മോശം പെരുമാറ്റത്തെ തുടർന്നാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ നടപടി. അടുത്ത രണ്ടു മത്സരങ്ങളിലും ഷട്ടോറിക്ക് ഗ്യാലറിയിലിരിക്കേണ്ടിവരും. ഒരു ലക്ഷം രൂപ പിഴയും ഒടുക്കണമെന്ന് എ ഐ എഫ് എഫ് അറിയിച്ചു.

Latest