Connect with us

International

കിരീട നേട്ടത്തിലൂടെ സാനിയയുടെ ഗംഭീര തിരിച്ചുവരവ്

Published

|

Last Updated

ഹൊബാര്‍ട്ട് | കിരീട നേട്ടത്തിലൂടെ ടെന്നീസ് കോര്‍ട്ടിലേക്ക് ഇന്ത്യയുടെ സാനിയ മിര്‍സയുടെ അതിഗംഭീര തിരിച്ച് വരവ്. ഹോബര്‍ട്ട് ഇന്റര്‍നാഷണല്‍ ടൂര്‍ണമന്റെിന്റെ ഡബിള്‍സ് ഫൈനലില്‍ സാനിയ മിര്‍സ-നദിയ കിച്‌നോക്ക് സഖ്യം കിരീടം നേടി. 64, 64 എന്ന സ്‌കോറിനാണ് സാനിയയും ഉക്രൈന്‍ താരവും തമ്മിലുള്ള സഖ്യം കിരീടം നേടിയത്.

ചൈനയുടെ രണ്ടാം സീഡ് താരങ്ങളായ ഷുവായ് പെങ്ഷുവായ്- സാങ് ജോഡിയെയാണ് ഫൈനലില്‍ സാനിയ സഖ്യം മറികടന്നത്.

അമ്മയായതിന് ശേഷം ടെന്നീസ് കോര്‍ട്ടില്‍ നിന്ന് സാനിയ മിര്‍സ വിട്ടു നില്‍ക്കുകയായിരുന്നു. 2017ലാണ് അവര്‍ അവസാന മല്‍സരം കളിച്ചത്.

Latest