Gulf
ട്രാഫിക് പിഴയിൽ അബുദാബി പോലീസ് 50 ശതമാനം ഇളവനുവദിച്ചു


ഡിസംബർ 22 ശേഷം രജിസ്റ്റർ ചെയ്യുന്ന പിഴകൾ രണ്ട് മാസത്തിനുള്ളിൽ അടച്ചാൽ 35 ശതമാനവും അതിന് ശേഷം 25 ശതമാനവും ഇളവ് ലഭിക്കും. “അപകടകരമായത്” എന്ന് തരംതിരിച്ചിട്ടുള്ളവ ഒഴികെ എല്ലാ ട്രാഫിക് നിയമലംഘനങ്ങൾക്കും പുതിയ ഇളവ് ബാധകമാണ്.
---- facebook comment plugin here -----