Connect with us

Gulf

'പൗരത്വ ബില്‍ അറബിക്കടലില്‍' : ഡിസംബര്‍ 20ന് കേളി പ്രതിഷേധ കൂട്ടായ്മ

Published

|

Last Updated

റിയാദ് | വിവാദമായ പൗരത്വ ഭേദഗതി ബില്‍ നടപ്പാക്കുന്നതിനെതിരെ കേളി കലാസാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നു.

ബില്ലിനെതിരെ ഇന്ത്യയില്‍ നടന്നു വരുന്ന പ്രതിഷേധങ്ങളോട് ഐക്യദാര്‍ഢൃം പ്രകടിപ്പിച്ചാണ് “പൗരത്വ ഭേദഗതി ബില്‍ അറബിക്കടലില്‍” എന്ന മുദ്രാവാക്യവുമായി കേളി പ്രതിഷേധ കൂട്ടായ്മ നടത്തുന്നത്. ഡിസംബര്‍ 20 വെള്ളിയാഴ്ച ബത്ഹ സഫാമക്ക ഹാളില്‍ വൈകിട്ട് 7 മണിക്കാണ് പരിപാടി.

Latest