Connect with us

National

ആംനസ്റ്റിയുടെ ബെംഗളൂരു ആസ്ഥാനത്ത് സി ബി ഐ റെയ്ഡ്

Published

|

Last Updated

ബെംഗളൂരു: മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ ബെംഗളൂരു ആസ്ഥാനത്ത് സി ബി ഐ റെയ്ഡ്. വിദേശ ധനസഹായം സ്വീകരിച്ചതുള്‍പ്പടെയുള്ള കാര്യങ്ങളില്‍ സംഘടന നിയമ ലംഘനം നടത്തിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്.

കഴിഞ്ഞ വര്‍ഷം ഇതേ ആരോപണവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഇവിടെ റെയ്ഡ് നടത്തിയിരുന്നു.

Latest