മലപ്പുറം ജില്ലയിലെ ഗതാഗത യോഗ്യമായ റോഡുകള്‍

Posted on: August 10, 2019 12:24 pm | Last updated: August 10, 2019 at 12:24 pm
മലപ്പുറം ജില്ലയില്‍ ഗതാഗത യോഗ്യമായ റോഡുകള്‍

(ശനിയാഴ്ച രാവിലെ 11 മണിയോടെ ലഭ്യമായ വിവരം)

കോഴിക്കോട് – തൃശൂര്‍
കോഴിക്കോട് – പൂക്കോട്ടൂര്‍
പൂക്കോട്ടൂര്‍ – മച്ചിങ്ങല്‍ – ബൈപ്പാസ് – മുണ്ടുപറമ്പ് – മലപ്പുറം
മക്കരപറമ്പ് – പെരിന്തല്‍മണ്ണ – കരിങ്കല്ലത്താണി
മഞ്ചേരി – എടവണ്ണ
മഞ്ചേരി – വണ്ടൂര്‍
മഞ്ചേരി – കാവനൂര്‍
മഞ്ചേരി – മാരിയാട് (പൂക്കോട്ടൂര്‍ റോഡ്)
കോട്ടക്കല്‍ – പെരിന്തല്‍മണ്ണ
പെരിന്തല്‍മണ്ണ – വണ്ടൂര്‍ – വടപുറം
പെരിന്തല്‍മണ്ണ – വെങ്ങാട്
തിരൂര്‍ – തിരുനാവായ
കുറ്റിപ്പുറം – പൊന്നാനി
പൊന്നാനി – പാലപ്പെട്ടി

മലപ്പുറം ജില്ലയിലെ ഗതാഗത യോഗ്യമല്ലാത്ത റോഡുകള്‍

മലപ്പുറം – മക്കരപ്പറമ്പ്
മലപ്പുറം – വേങ്ങര
മലപ്പുറം – കോട്ടക്കല്‍
മലപ്പുറം – മഞ്ചേരി (ഇരുമ്പുഴി)
മലപ്പുറം – പെരിന്തല്‍മണ്ണ
മഞ്ചേരി – പെരിന്തല്‍മണ്ണ (വള്ളിക്കാപറ്റ)
മഞ്ചേരി – പാണ്ടിക്കാട് (നെല്ലിക്കുത്ത്)
മഞ്ചേരി – അരീക്കോട് (പുത്തലം)
വെങ്ങാട് – വളാഞ്ചേരി
കൊളത്തൂര്‍ – പുലാമന്തോള്‍
പെരിന്തല്‍മണ്ണ – പുലാമന്തോള്‍
ചെമ്മാട് – തലപ്പാറ
തിരുനാവായ – കുറ്റിപ്പുറം
പൊന്നാനി – നരിപ്പറമ്പ് – ചമ്രവട്ടം
വളാഞ്ചേരി – പട്ടാമ്പി
കോട്ടക്കല്‍ -തിരൂര്‍ (എടരിക്കോട്)
എടവണ്ണ – നിലമ്പൂര്‍
എടവണ്ണ – അരീക്കോട്‌