സിറാജ് ഓണ്‍ലൈന്‍ എഡിറ്റര്‍ സയ്യിദ് അലി ശിഹാബ് തങ്ങളുടെ മാതാവ് നിര്യാതയായി

Posted on: July 27, 2019 11:35 pm | Last updated: July 31, 2019 at 6:09 pm

പുളിക്കല്‍: സിറാജ് ഓണ്‍ലൈന്‍ എഡിറ്റര്‍ സയ്യിദ് അലി ശിഹാബ് തങ്ങളുടെ മാതാവും തലപ്പാറ പി കെ എസ് പൂക്കോയ തങ്ങളുടെ ഭാര്യ മാതാവും വലിയപറമ്പ് സാദാത്ത് മന്‍സിലില്‍ പരേതനായ സയ്യിദ് ബാവ ബുഖാരി വലിയ ഉണ്ണി തങ്ങളുടെ ഭാര്യയുമായ പാറക്കടവത്ത് സയ്യിദത്ത് ആറ്റബീവി (77) നിര്യാതയായി. മറ്റു മക്കള്‍: ആഇഷാ ബീവി, അഡ്വ. ഒ കെ തങ്ങള്‍ (ഐ എന്‍ എല്‍ മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി ), ആറ്റക്കോയ തങ്ങള്‍ (കല്‍പ്പറ്റ), ഫാത്തിമത്ത് സുഹറാ ബീവി, സെയ്തലവി കോയ തങ്ങള്‍ (വലിയപറമ്പ്), മുത്തുബീവി, പൂക്കോയ തങ്ങള്‍ (തളിപ്പറമ്പ്).

മറ്റു മരുമക്കള്‍: സീതി കോയ തങ്ങള്‍ പൊന്നാനി, കോയ കുട്ടി തങ്ങള്‍ എടവണ്ണപ്പാറ, ശരീഫ റൗള ബീവി കൊയിലാണ്ടി, മഹബൂബ ബീവി കല്‍പ്പറ്റ, നഷീദ ബീവി കൊടിഞ്ഞി, ആഇഷാ ബീവി കോട്ടക്കല്‍, ആയിഷത്ത് സാബിറ കാസർഗോഡ്.

മയ്യിത്ത് നിസ്കാരം ഞായറാഴ്ച രാവിലെ പത്ത് മണിക്ക് വലിയപറമ്പ് പടിഞ്ഞാറെ ജുമാ മസ്ജിദിൽ.