Connect with us

Kerala

പുഴയില്‍ ചാടിയ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെടുത്തു

Published

|

Last Updated

മലപ്പുറം: തിരൂരില്‍ പാലത്തിന് മുകളില്‍നിന്നും പുഴയില്‍ ചാടിയ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. താനാളൂര്‍ വെള്ളിയത്ത് സ്വദേശി ലബീബാണ് (17) മരിച്ചത്.

ഇന്നലെ രാത്രി ഏഴോടെ തിരൂര്‍ ചെമ്പ്ര കുണ്ടനാത്ത് കടവ് പാലത്തിന് മുകളില്‍ നിന്നും ലബീബ് പുഴയിലേക്ക് ചാടുകയായിരുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പാലത്തിന് താഴെ നിന്ന് മൃതദേഹം കണ്ടെത്തിയത്.

---- facebook comment plugin here -----

Latest