Connect with us

Kerala

യൂനിവേഴ്‌സിറ്റി കോളജ് പ്രശ്‌നം: നിരാഹാര സമരത്തിലായിരുന്ന അഭിജിത്തിനെ ആശുപത്രിയിലാക്കി

Published

|

Last Updated

തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തിയിരുന്ന കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ കെ എം അഭിജിത്തിനെ ആശുപത്രിയിലേക്കു മാറ്റി.

യൂത്ത് കോണ്‍ഗ്രസിന്റെ ഇന്നത്തെ സെക്രട്ടേറിയറ്റ് മാര്‍ച്ച് അക്രമാസക്തമായപ്പോള്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചിരുന്നു. ഇതേ തുടര്‍ന്ന് അഭിജിത്തിനും പന്തലിലുണ്ടായിരുന്ന മറ്റ് കെ എസ് യു നേതാക്കള്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാലാണ് ആംബുലന്‍സില്‍ ആശുപത്രിയിലേക്കു മാറ്റിയത്.

---- facebook comment plugin here -----

Latest