Education
കാലിക്കറ്റ് ബിരുദപ്രവേശനം; നാലാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

📌 കാലിക്കറ്റ് സര്വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിലേക്ക് ബിരുദ പ്രവേശനത്തിനുള്ള നാലാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. ജൂലായ് ഒമ്പതിനകം അഡ്മിഷന് എടുക്കണം.
📌 ആദ്യമായി അലോട്ട്മെന്റ് ലഭിച്ചവരെല്ലാം മാന്ഡേറ്ററി ഫീസ് അടയ്ക്കണം.
📌 അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാര്ഥികളും ജൂലായ് ഒമ്പതിന് മൂന്ന് മണിക്കകം കോളേജുകളില് റിപ്പോര്ട്ട് ചെയ്ത് അഡ്മിഷന് എടുക്കണം. ശേഷമുണ്ടാകുന്ന ഒഴിവുകളിലേക്ക് പരിഗണിക്കപ്പെടാന് ഹയര് ഓപ്ഷന് നിലനിര്ത്തിയാണ് പ്രവേശനം നേടേണ്ടത്..
---- facebook comment plugin here -----