‘ജയ് ശ്രീറാമി’ന് മറുപടിയല്ല’അല്ലാഹു അക്ബര്‍’ | #അടിവര – Ep-1

Posted on: June 28, 2019 9:16 pm | Last updated: June 28, 2019 at 9:16 pm

ചില വാര്‍ത്തകള്‍ വെറുതെ കേട്ട് തള്ളാവുന്നവയല്ല. ആഴത്തില്‍ സഞ്ചരിച്ച് ഇഴകീറി പരിശോധിക്കേണ്ടതുണ്ട്. ഹ്രസ്വവും സമഗ്രവുമായ വാര്‍ത്താവിശകലനവുമായി പുതിയ പംക്തി. സിറാജ്‌ലൈവ് അടിവര ആരംഭിക്കുന്നു…