മന്ത്രി കടകംപള്ളി സുരേന്ദ്രന് അറസ്റ്റ് വാറണ്ട്

തിരുവനന്തപുരം: ആറ് വര്‍ഷം മുമ്പത്തെ കേസുമായി ബന്ധപ്പെട്ട് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന് അറസ്റ്റ് വാറണ്ട്. 2013 ലെ ഡി ജി പി ഓഫീസ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസാണ് മന്ത്രിക്ക് വിനയായത്. തിരുവനന്തപുരം എ സി ജെ എം കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. കേസ് പരിഗണിച്ചപ്പോള്‍ അഭിഭാഷകര്‍ എത്താത്തിനെ തുടര്‍ന്നാണ് നടപടി.
Posted on: June 27, 2019 7:00 pm | Last updated: June 28, 2019 at 9:19 am