ഹജ്ജ് : ഹറമൈന്‍ ട്രെയിന്‍ യാത്രക്കാര്‍ക്ക് നിയന്ത്രണം

Posted on: June 25, 2019 11:14 pm | Last updated: June 25, 2019 at 11:58 pm

മക്ക : വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ശവ്വാല്‍ 25 മുതല്‍ ഹറമൈന്‍ ട്രെയിന്‍ യാത്രക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ഹറമൈന്‍ റയില്‍വേ അറിയിച്ചു .

ശവ്വാല്‍ 25 മുതല്‍ ദുല്‍ഹജ്ജ് 10 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഹജ്ജ് അനുമതി പത്രം ലഭിച്ചവര്‍, മക്കയിലെ താമസരേഖയുള്ള സ്വദേശികള്‍ , വിദേശികള്‍ക്കും നിയമം ബാധകമല്ലന്ന് ഹറമൈന്‍ അധികൃതര്‍ പറഞ്ഞു.