പോളിടെക്‌നിക് അഡ്മിഷൻ: റാങ്ക് ലിസ്റ്റും ഒന്നാം അലോട്ട്‌മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു

Posted on: June 24, 2019 9:49 pm | Last updated: June 24, 2019 at 9:49 pm

പോളിടെക്‌നിക് അഡ്മിഷനുള്ള റാങ്ക് ലിസ്റ്റും ഒന്നാം അലോട്ട്‌മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു. www.polyadmission.org  എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

ജൂൺ 27 വരെ അലോട്ട്‌മെന്റ് ലഭിച്ചിട്ടുള്ളവർക്ക് അതത് പോളിടെക്‌നിക് കോളേജിൽ നേരിട്ട് ഹാജരായി അഡ്മിഷൻ എടുക്കാം.

ലഭിച്ച ഓപ്ഷനു നിലനിർത്തി ഉയർന്ന ഓപ്ഷൻ വേണ്ടവർ 500 രൂപ ഏതെങ്കിലും ഗവൺമെന്റ്/എയ്ഡഡ് പോളിടെക്‌നിക്കിൽ ജൂൺ 27ന് മുൻപ് അടയ്ക്കണം.