Connect with us

Kerala

അയര്‍ലന്‍ഡില്‍ വാഹനാപകടത്തില്‍ മലയാളി നഴ്‌സ് മരിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: വടക്കന്‍ അയര്‍ലന്‍ഡില്‍ വാഹനാപകടത്തില്‍ മലയാളി നഴ്‌സ് മരിച്ചു. കോട്ടയം പാലാ സ്വദേശിനി ഷൈമോള്‍ തോമസ് ആണു മരിച്ചത്. ഇന്നലെ വൈകിട്ടോടെയായിരുന്നു അപകടം. ആന്‍ട്രിം ആശ്ുപത്രിയിലെ മലയാളി നഴ്‌സുമാര്‍ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

കാറിലുണ്ടായിരുന്ന മറ്റൊരു നഴ്‌സിനും മകനും പരുക്കേറ്റിട്ടുണ്ട്. നഴ്‌സിന്റെ പരുക്ക് ഗുരുതരമാണെന്നാണ് അറിയുന്നത്. പരുക്കുകളോടെ ബെല്‍ഫാസ്റ്റ് റോയല്‍ വിക്‌ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റ നഴ്‌സിന്റെ നില ഗുരുതരമാണ്.

---- facebook comment plugin here -----

Latest