Connect with us

Kerala

കൊല്ലത്ത് വ്യത്യസ്ത വാഹനാപകടങ്ങളില്‍ രണ്ട് വിദ്യാര്‍ഥികളടക്കം മൂന്ന് പേര്‍ മരിച്ചു

Published

|

Last Updated

കൊല്ലം:ജില്ലയില്‍ വ്യത്യസ്ത വാഹനാപകടങ്ങളില്‍ മൂന്ന് പേര്‍ മരിച്ചു. ബൈക്കില്‍ സ്വകാര്യ ബസ് ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. ചാത്തന്നൂര്‍ സ്വദേശികളായ അരുണ്‍, സജു എന്നിവരാണു മരിച്ചത്. പത്തനാപുരം പുതുവലില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിക്കുകയായിരുന്നു.

പുനലൂരില്‍ ബൈക്കില്‍ ലോറിയിടിച്ച് ഇടമണ്‍ സ്വദേശി മരിച്ചു. അശോകന്‍(48)നാണ് മരിച്ചത്.

---- facebook comment plugin here -----

Latest