പരപ്പനങ്ങാടിയില്‍ കടലില്‍ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു

Posted on: June 11, 2019 3:16 pm | Last updated: June 11, 2019 at 3:51 pm

മലപ്പറം: പരപ്പനങ്ങാടിയി ആനങ്ങാടിയില്‍ കടലില്‍ കുളിക്കാനിറങ്ങി കാണാതായയാളുടെ മൃതദേഹം കണ്ടെടുത്തു. കലന്തിന്റെ പുരക്കല്‍ സലാമിന്റെ മകന്‍ മുസമ്മില്‍(17)ആണ് മരിച്ചത്.

കടലില്‍ കാണാതായതിനെത്തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്‌സും മത്സ്യത്തൊഴിലാളികളും സംയുക്തമായി തിരച്ചില്‍ നടത്തിയിരുന്നു