പത്ത് വയസുകാരിയുടെ തലയില്‍നിന്നും രണ്ടു കിലോ തൂക്കമുള്ള മുഴ നീക്കം ചെയ്തു

Posted on: May 15, 2019 8:00 pm | Last updated: May 15, 2019 at 8:00 pm

ജിദ്ദ : ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ ട്യൂമര്‍ ബാധിച്ച 10 വയസുള്ള പെണ്‍കുട്ടിയുടെ തലയില്‍ നിന്നും രണ്ടു കിലോ തൂക്കം വരുന്ന മുഴ നീക്കം ചെയ്തു

.പരിശോധനയില്‍ ട്യൂമര്‍ ബാധ കണ്ടതിനെ തുടര്‍ന്ന ്കുട്ടിയെ ഓപ്പറേഷന് വിധേയയാക്കുകയിരുന്നു.പെണ്‍കുട്ടി സുഖം പ്രാപിച്ചുവരുന്നതായി കിംഗ് അബ്ദുല്‍ അസീസ് പുറത്തിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു