Connect with us

Kerala

നവജാത ശിശുവിന്റെ മൃതദേഹം കനാലില്‍

Published

|

Last Updated

തിരുവനന്തപുരം: പനച്ചികോട് കനാലില്‍ കവറില്‍ കെട്ടിയ നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം പനച്ചിക്കോട് കനാലിലാണ് പ്ലാസ്റ്റിക് കവറില്‍ കെട്ടിയ നിലയില്‍ ഒഴുകി വന്ന മൃതദേഹം നാട്ടുകാരാണ് കണ്ടത്. നാട്ടുകാര്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ബാലരാമപുരം പോലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. സംഭവത്തില്‍ കേസെടുത്തതായി ബാലരാമപുരം പോലീസ് അറിയിച്ചു.

 

Latest