Connect with us

Kerala

വോട്ടെടുപ്പ് ദിവസം വടകരയില്‍ നിരോധനാജ്ഞ

Published

|

Last Updated

കോഴിക്കോട്: വോട്ടെടുപ്പ് ദിവസമായ ഏപ്രില്‍ 23ന് വടകരയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സമാധാനാന്തരീക്ഷം നിലനില്‍ക്കാനായി ജില്ലാ കലക്ടര്‍ സാംബശിവ റാവുവാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ഏപ്രില്‍ 23ന് വൈകിട്ട് അറ് മുതല്‍ 24ന് രാത്രി 10വരെയാണ് നിരോധനാജ്ഞ. വടകര നഗരസഭ, ഒഞ്ചിയം, നാദാപുരം, പേരാമ്പ്ര, കുന്നുമ്മല്‍ ഗ്രാമപഞ്ചായത്തുകളില്‍ നിരോധനാജ്ഞ ബാധകമാണ്.