ശ്രീധന്യക്ക് അഭിനന്ദനവുമായി രാഹുല്‍ ഗാന്ധി

Posted on: April 6, 2019 3:05 pm | Last updated: April 6, 2019 at 3:07 pm

കോഴിക്കോട് : സിവില്‍ സര്‍വ്വീസ് പരീക്ഷക്ക് മികച്ച വിജയം നേടിയ ശ്രീധന്യയെയും കുടുംബത്തെയും അഭിനന്ദിച്ച് രാഹുല്‍ഗാന്ധി. കഠിനാധ്വാനവും ആത്മസമര്‍പ്പണവുമാണ് ശ്രീധന്യയെ സ്വപ്നസാക്ഷാല്‍കാരത്തിന് സാഹായിച്ചതെന്നായിരുന്നു വയനാട് മണ്ഡലം സ്ഥാനാര്‍ഥി കൂടിയായ രാഹുലിന്റെ ട്വീറ്റ്. വയനാട്ടിലെ ആദിവാസി വിഭാഗത്തില്‍ നിന്നും ആദ്യമായാണ് ഒരാള്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടുന്നത്.

സിവില്‍ സര്‍വീസ് : കേരളത്തിന് അഭിമാനമായി ശ്രീധന്യയും ശ്രീലക്ഷ്മിയും