യമനിലെ അല്‍-ദൈലമി എയര്‍ ബേസ് സഖ്യസേന തകര്‍ത്തു

Posted on: March 23, 2019 8:52 pm | Last updated: March 23, 2019 at 9:38 pm

റിയാദ്: യമനിലെ ഹൂത്തികള്‍ക്കെതിരെ ആക്രമണം ശക്തമാക്കി സഊദി സഖ്യസേന. ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള യമനിലെ അല്‍-ദലൈമി എയര്‍ ബേസ് ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് അല്‍ അറേബ്യ ടി വി റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ പത്ത് ഹൂതികള്‍ മരണപെട്ടതായും ഏഴ് പേര്‍ക്ക് പരുക്കേറ്റതുമായാണ് റിപ്പോര്‍ട്ട്‌.