Connect with us

Kerala

രഞ്ജി പണിക്കരുടെ ഭാര്യ അന്തരിച്ചു

Published

|

Last Updated

ചെങ്ങന്നൂര്‍: നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കരുടെ ഭാര്യ അനിത മറിയം തോമസ് (58) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ ചെങ്ങന്നൂര്‍ സെഞ്ച്വറി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. നിധിന്‍ രഞ്ജി പണിക്കര്‍, നിഖില്‍ രഞ്ജി പണിക്കര്‍ എന്നിവര്‍ മക്കളാണ്.