പുല്‍വാമയില്‍ ഏറ്റ്മുട്ടല്‍ തുടരുന്നു; രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു

Posted on: March 5, 2019 10:20 am | Last updated: March 5, 2019 at 1:10 pm

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ത്രാലില്‍ തീവ്രവാദികളും സുരക്ഷാ സേനയും ഏറ്റ് മുട്ടി. ഏറ്റ്മുട്ടലില്‍ സേന രണ്ട് തീവ്രവാദികളെ വധിച്ചു.

പുല്‍വാമ ജില്ലയിലെ ത്രാലില്‍ ഇന്നലെ രാത്രിയാണ് തീവ്രവാദികളും സൈന്യവും തമ്മില്‍ ഏറ്റ്മുട്ടല്‍ ആരംഭിച്ചത്. ഏറ്റ്മുട്ടല്‍ ഇപ്പോഴും തുടരുകയാണ്.