Connect with us

Gulf

സഊദി റോയല്‍ എയര്‍ഫോഴ്‌സ് 'റെഡ് ഫ്‌ളാഗ് 2019'ല്‍ പങ്കെടുക്കും

Published

|

Last Updated

റിയാദ്: അമേരിക്കയിലെ നേവദയിലെ നൈല്‍സ് റോയല്‍ എയര്‍ബേസിലില്‍ നടക്കുന്ന ഈ വര്‍ഷത്തെ “റെഡ്ഫ്‌ളാഗ് 2019” ല്‍ സഊദിയും പങ്കെടുക്കും. സഊദി വായുസേനയുടെ എഫ്15 എസ് വിമാനങ്ങളാണ് അഭ്യാസപ്രകടനത്തില്‍ പങ്കെടുക്കുന്നത്. മാര്‍ച്ച് എട്ട് മുതല്‍ 22 വരെയാണ് സംയുക്ത സൈനികാഭ്യാസ പരിപാടികള്‍ നടക്കുക. 1975 ല്‍ ആരംഭിച്ച “റെഡ് ഫ്‌ളാഗ്” വ്യോമപ്രകടനങ്ങള്‍ ലോകത്തിലെ ഏറ്റവും വലിയ സൈനികാഭ്യാസ പ്രകടനമാണ്.

Latest