രണ്ട് കിലോ സ്വര്‍ണ്ണം ശുചിമുറിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍

Posted on: February 25, 2019 10:14 am | Last updated: February 25, 2019 at 1:10 pm

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് രണ്ട് കിലോ സ്വര്‍ണ്ണം പിടികൂടി. രഹസ്യ വിവരത്തെത്തുടര്‍ന്ന് കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണം കണ്ടെടുത്തത്്.

റിയാദില്‍നിന്നും എത്തിയ എയര്‍ ഇന്ത്യ വിമാനത്തിലെ ടോയ്‌ലെറ്റില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് സ്വര്‍ണ്ണ ബിസ്‌ക്കറ്റുകള്‍ കണ്ടെത്തിയത്