Connect with us

Kerala

ഹര്‍ത്താല്‍: പരീക്ഷകള്‍ മാറ്റിവെച്ചു

Published

|

Last Updated

തിരുവനന്തപുരം: ഹര്‍ത്താലിനെത്തുടര്‍ന്ന് ഇന്ന് നടത്താനിരുന്ന വിവിധ പരീക്ഷകള്‍ മാറ്റിവെച്ചു. എസ്എസ്എല്‍സി, ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ മാറ്റിവെച്ചു. പുതിയ തിയ്യതി പിന്നീട് അറിയിക്കും.

കേരള സര്‍വകലാശാല, എംജി സര്‍വകലാശാല, കണ്ണൂര്‍, കാലിക്കറ്റ് സവര്‍വകലാശാലകളും ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചതായി അറിയിച്ചു. പുതിയ തിയ്യതി പീന്നീട് അറിയിക്കും.