യു എ ഇ യിൽ എൻഡോസ്‌കോപി ടെക്‌നീഷ്യൻ ഒഴിവ്

Posted on: February 12, 2019 3:04 pm | Last updated: February 12, 2019 at 3:04 pm

യു.എ.ഇ യിലെ ഹെൽത്ത് കെയർ സിറ്റി ആശുപത്രിയിലേക്ക് നഴ്‌സിങ് ബിരുദ/ഡിപ്ലോമ യോഗ്യതയുള്ള എൻഡോസ്‌കോപി ടെക്‌നീഷ്യൻമാരുടെ രണ്ട് ഒഴിവുകളിലേക്ക് നോർക്ക റൂട്ട്‌സ് മുഖേന തെരഞ്ഞെടുപ്പ് നടത്തുന്നു.

📌 ശമ്പളം: 6000 യു.എ.ഇ ദിർഹം.

📌തെരഞ്ഞെടുക്കപ്പെടുന്നവർക്ക് താമസം, വിമാന ടിക്കറ്റ് എന്നിവ സൗജന്യമായി ലഭിക്കും.
📌 പ്രായപരിധി 22 നും 35 നും മധ്യേ.
📌 രണ്ട് മുതൽ അഞ്ച് വർഷം വരെ മേഖലയിൽ പ്രവർത്തി പരിചയമുള്ള എൻഡോസ്‌കോപി ടെക്‌നീഷ്യൻമാർ ഫെബ്രുവരി 20 ന് മുമ്പ് www.norkaroots.net ൽ അപേക്ഷിക്കണം.

വിശദ വിവരങ്ങൾക്ക്
 0471-2770577