Kerala
ബജറ്റില്‍ അവഗണിച്ചെന്ന്; ഇടുക്കിയില്‍ കോണ്‍ഗ്രസ് കരിദിനമാചരിക്കും

ഇടുക്കി: സംസ്ഥാന ബജറ്റില്‍ ഇടുക്കി ജില്ലയെ അവഗണിച്ചുവെന്ന് കോണ്‍ഗ്രസ് . ഇതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച്ച ജില്ലയില്‍ കോണ്‍ഗ്രസ് കരിദിനം ആചരിക്കും.
ജില്ലയിലെ നിയോജക മണ്ഡലങ്ങളില്‍ നാളെ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്ന് ഇടുക്കി ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ അറിയിച്ചു.
---- facebook comment plugin here -----