സമസ്ത ജില്ലാ ഭാരവാഹികള്‍

Posted on: January 1, 2019 10:28 pm | Last updated: January 1, 2019 at 10:28 pm

കോഴിക്കോട്:സമസ്ത കേരള സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി ഭാരവാഹികളായി യൂസുഫ് സഖാഫി പ്രസിഡന്റ് അബ്ദുന്നാസിര്‍ സഖാഫി ജനറല്‍ സെക്രട്ടറി സയ്യിദ് അബൂബക്കര്‍ കോയ മദനി ട്രഷറര്‍ എന്നിവരെ തിരഞ്ഞെടുത്തു.

വൈസ് പ്രസിഡന്റുമാര്‍ :ബഷീര്‍ മുസ്ലിയാര്‍ ചെറൂപ്പ, ജലീല്‍ മുസ്ലിയാര്‍ ചിയ്യൂര്‍ , യൂസുഫലി സഅദി ,അബ്ദുന്നാസിര്‍ അഹ്‌സനി,
ജോയിന്റ് സെക്രട്ടറിമാര്‍:ഉമ്മര്‍ സഖാഫി,ഉമറലി സഖാഫി.,ബ്ദുറഹിമാന്‍ സഖാഫി കാന്തപുരം,കുഞ്ഞുമൊയ്തീന്‍ സഖാഫി,അബ്ദുല്‍ബാരി സഖാഫി.സമസ്ത കേരള സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കേന്ദ്രകമ്മിറ്റി ട്രഷറര്‍ ഫൈസി വില്യാപള്ളി ഭാരവാഹി പ്രഖ്യാപനം നടത്തി