Connect with us

Kerala

കോണ്‍ഗ്രസ് തിരിച്ചുവരവിന്റെ പാതയിലെന്ന് രമേശ് ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം: രാജ്യത്ത് കോണ്‍ഗ്രസ് തിരിച്ചുവരവിന്റെ പാതയിലാണെന്ന് രമേശ് ചെന്നിത്തല. 2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ മതേതര ജനാധിപത്യ സഖ്യം അധികാരത്തില്‍ വരുമെന്നാണ് ഇതു തെളിയിക്കുന്നത്.

അടിസ്ഥാന വര്‍ഗങ്ങള്‍ കോണ്‍ഗ്രസിന് പിന്തുണയുമായി മുന്നോട്ടു വരികയാണ്. വര്‍ഗീയ ശക്തികള്‍ക്കും രാജ്യത്തെ വിഘടിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കുമുള്ള ശക്തമായ തിരിച്ചടിയാണ് തിരഞ്ഞെടുപ്പു ഫലം. മോദി മുക്ത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

Latest