Connect with us

Kerala

കാസര്‍കോട് സ്‌കൂട്ടര്‍ ബസിലിടിച്ച് വിദ്യാര്‍ഥി മരിച്ചു

Published

|

Last Updated

കാസര്‍കോട്: കളനാടില്‍ സ്‌കൂട്ടര്‍ ബസിലിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. ചട്ടഞ്ചാല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ജാന്‍ഫിഷാന്‍ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

രാവിലെ ഏഴിന് കളനാട് ബൈപ്പാസിലെ റെയില്‍വേ മേല്‍പ്പാലത്തിനടുത്തുവെച്ചാണ് അപകടം. സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് ടൂറിസ്റ്റ് ബസില്‍ ഇടിക്കുകയായിരുന്നു.

Latest