അലി അബ്ദുല്ലയുടെ പ്രഭാഷണം ഇന്ന്

Posted on: November 10, 2018 4:05 pm | Last updated: November 10, 2018 at 4:05 pm

ഷാര്‍ജ: അന്താരാഷ്ട്ര പുസ്തകമേളയില്‍ ഇന്ന് വൈകിട്ട് ഏഴിന് നടക്കുന്ന റൈറ്റേഴ്‌സ് കൊളോക്യത്തില്‍ സിറാജ് ദിനപത്രം മാനേജിംഗ് എഡിറ്റര്‍ എന്‍ അലി അബ്ദുല്ല പ്രഭാഷണം നടത്തും. എക്‌സ്‌പോ സെന്റര്‍ റൈറ്റേഴ്‌സ് ഫോറത്തില്‍ നടക്കുന്ന പരിപാടിയില്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും. വിവരങ്ങള്‍ക്ക് 055-2293344.