മലപ്പുറത്ത് യുവാവ് കാറിടിച്ച് മരിച്ചു

Posted on: November 9, 2018 1:00 pm | Last updated: November 9, 2018 at 1:00 pm

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ യുവാവ് കാറിടിച്ച് മരിച്ചു. പെരിന്തല്‍മണ്ണ താഴെക്കോട് കാപ്പുപറമ്പ് ചേങ്ങോടന്‍ സലിം(43)ആണ് മരിച്ചത്.

താഴെക്കോട് വെച്ചാണ് അപകടം നടന്നത്.