Connect with us

Kerala

ശബരിമല സംഘര്‍ഷം: ഒരാള്‍കൂടി അറസ്റ്റില്‍

Published

|

Last Updated

പത്തനംതിട്ട: ശബരിമലയില്‍ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഒരാള്‍കൂടി പോലീസിന്റെ പിടിയിലായി. പാലോട് സ്വദേശി സജികുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

അതേ സമയം അവസാന കണക്കുകള്‍ പ്രകാരം 3719 പേരാണ് ശബരിമല സംഘര്‍ഷത്തില്‍ അറസ്റ്റിലായത്. 546 കേസുകളിലായാണ് ഇത്രയും അറസ്റ്റ് നടന്നത്. കലാപ ശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Latest