ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Posted on: November 7, 2018 10:05 am | Last updated: November 7, 2018 at 12:49 pm

എറണാകുളം: കാലടിയില്‍ ശ്രീശങ്കരാ പാലത്തിനടു ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മാണിക്യമംഗലം സ്വദേശി ബിനോയ് ആണ് മരിച്ചത്. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.