Connect with us

Kerala

വൈദിക വിദ്യാര്‍ഥി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Published

|

Last Updated

കോട്ടയം: ചങ്ങനാശ്ശേരിയിലെ തുരുത്തിയില്‍ വൈദിക വിദ്യാര്‍ഥി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. ഛത്തീസ്ഗഡ് സ്വദേശി മുകേഷ് ടിര്‍ക്കി(36)യാണ് മരിച്ചത്. താന്‍ ആത്മഹത്യചെയ്യാന്‍ പോവുകയാണെന്ന് ബന്ധുക്കള്‍ക്കും സുഹ്യത്തുക്കള്‍ക്കും ഫോണില്‍ സന്ദേശമയച്ച ശേഷം ഇയാളെ കാണതാവുകയായിരുന്നു.

രാത്രി പന്ത്രണ്ടോടെയാണ് മൃതദേഹം കണ്ടെത്തുന്നത്. ചങ്ങനാശ്ശേറി അതിരൂപതക്ക് കീഴിലുള്ള കാന പഠന കേന്ദ്രത്തിലെ ഫാമലി കൗണ്‍സലിങ് വിദ്യാര്‍ഥിയായിരുന്നു മുകേഷ്.

Latest