Connect with us

National

വിപി സാനു എസ്എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ്; മയൂഖ് ജനറല്‍ സെക്രട്ടറി

Published

|

Last Updated

ഷിംല: എസ്എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റായി കേരളത്തില്‍നിന്നുള്ള വിപി സാനുവിനേയും ജനറല്‍ സെക്രട്ടറിയായി ബംഗാളില്‍നിന്നുള്ള മയൂഖ് ബിശ്വാസിനേയും തിരഞ്ഞെടുത്തു.

ഹിമാചല്‍ പ്രദേശിലെ ഷിലയില്‍ നടക്കുന്ന പതിനാറാമത് അഖിലേന്ത്യ സമ്മേളനമാണ് ഇരുവരേയും തിരഞ്ഞെടുത്തത്. മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്ന വി പി സാന രണ്ടാം തവണയാണ് അലിലേന്ത്യ പ്രസിഡന്റാകുന്നത്. എംഎ, എംഎസ്ഡബ്ലിയു ബിരുദധാരിയാണ്. കൊല്‍ക്കത്ത സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിയാണ് മയൂഖ്.

---- facebook comment plugin here -----

Latest