Connect with us

National

റഫാല്‍ ഇടപാട് വിവരങ്ങള്‍ കേന്ദ്രം സുപ്രീം കോടതിക്ക് കൈമാറി

Published

|

Last Updated

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടിലേക്കു നയിച്ച വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിക്കു കൈമാറി. മുദ്രവെച്ച കവറിലാണ് വിവരങ്ങള്‍ കോടതി രജിസ്ട്രാര്‍ ജനറലിന് കൈമാറിയിരിക്കുന്നത്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

Latest