കളന്‍തോട് കരീം മുസ്ലിയാര്‍ നിര്യാതനായി

Posted on: October 23, 2018 1:36 pm | Last updated: October 23, 2018 at 7:13 pm

കളന്‍തോട്: പ്രമുഖ സൂഫീവര്യനും ആത്മീയ ചികിത്സ രംഗത്ത് പ്രശസ്തനുമായ കോഴിക്കോട് കളന്‍തോട് അബ്ദുല്‍ കരീം മുസ്ല്യാര്‍(46) നിര്യാതനായി. മയ്യിത്ത് നിസ്കാരം ചൊവ്വാഴ്ച രാത്രി പത്തിന് വസതിയിൽ നടക്കും.