തിരുവനനന്തപുരം: സോളാര്‍ കേസ് പ്രതി സരിതാ എസ് നായരുടെ പരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് എതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തു. പ്രകൃതി വിരുദ്ധ പീഡനം അടക്കം കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. കെ സി വേണുഗോപാലും പ്രതിയാണ്.