Connect with us

Kerala

മല കയറാനെത്തിയ യുവതികള്‍ അഴിഞ്ഞാട്ടക്കാരികള്‍: പിസി ജോര്‍ജ്

Published

|

Last Updated

കോട്ടയം: ശബരിമല കയറാനെത്തിയ യുവതികള്‍ അഴിഞ്ഞാട്ടക്കാരികളെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. മല കയറാന്‍ യുവതിക്ക് പോലീസ് യൂനിഫോമും ഹെല്‍മറ്റും കൊടുത്തത് നിയമവിരുദ്ധമാണെന്നും അഹങ്കാരത്തിന് കൈയും കാലും വച്ചാല്‍ പിണറായി വിജയനെ പോലിരിക്കുമെന്നും പിസി ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മല കയറാനെത്തിയതിന് ചുംബന സമര നേതാവ് രഹ്ന ഫാത്തിമക്കെതിരെ കേസെടുക്കണം. രാഹുല്‍ ഈശ്വര്‍ ഒരു തെറ്റും ചെയ്തിട്ടില്ല. രാഹുലിനെ ജയില്‍ മോചിതനാക്കണമെന്നും പിസി ജോര്‍ജ് കട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest