Connect with us

Kerala

കണ്ണൂര്‍ എടാട്ട് കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം

Published

|

Last Updated

കണ്ണൂര്‍: പയ്യന്നൂരിനടുത്ത് എടാട്ട് ടാങ്കര്‍ ലോറിയും കാറും കൂട്ടയിടിച്ച് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. കാറിലുണ്ടായിരുന്ന തൃശൂര്‍ സ്വദേശികളാണ് മരിച്ചത്. മറ്റു നാല് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം.

മംഗലാപുരത്ത് നിന്ന് വരികയായിരുന്ന ടാങ്കര്‍ ലോറിയും മൂകാംബികയിലേക്ക് പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചതെന്ന് പോലീസ് അറിയിച്ചു. മരിച്ചവരെ കൂറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

---- facebook comment plugin here -----

Latest