ചേര്‍ത്തല: ദേശീയ പാതയില്‍ ചേര്‍ത്തല എസ്എന്‍ കോളജിന് സമീപം നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ മറ്റൊരു ലോറി ഇടിച്ച് രണ്ട് പേര്‍ മരിച്ചു. കണ്ണൂര്‍ സ്വദേശി മനോജി, കോഴിക്കോട് സ്വദേശി ജിജി എന്നിവരാണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അപകടം. ടയര്‍ പഞ്ചറായതിനെത്തുടര്‍ന്ന് നിര്‍ത്തിയിട്ട ലോറിയിലാണ് മറ്റൊരു ലോറി ഇടിച്ചത്. നിര്‍ത്തിയിട്ട ലോറിയിലുള്ളയാളാണ് മരിച്ച ജിജി