Connect with us

National

ഭിലായി സ്റ്റീല്‍ പ്ലാന്റിലുണ്ടായ സ്‌ഫോടനത്തില്‍ എട്ട് പേര്‍ മരിച്ചു

Published

|

Last Updated

റായ്പൂര്‍: ഛത്തീസ്ഗഢിലെ ഭിലായ് സ്റ്റീല്‍ പ്ലാന്റിലെ ഗ്യാസ് പൈപ്പ് ലൈനിലുണ്ടായ സ്‌ഫോടനത്തില്‍ എട്ട് പേര്‍ മരിച്ചു. 14 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ ഭിലായിയിലെ സെക്ടര്‍ ഒമ്പത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തൊഴിലാളികള്‍ ജോലിയിലേര്‍പ്പെട്ടിരിക്കെയാണ് സ്‌ഫോടനമുണ്ടായത്. 2014ലും പ്ലാന്റില്‍ സമാനമായ അപകടമുണ്ടായിരുന്നു. അന്ന് ആറ് പേരാണ് മരിച്ചത്. സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യക്ക് കീഴിലുള്ളതാണ് സ്ഥാപനം

---- facebook comment plugin here -----

Latest